കാരുണ്യ മനസ്സുകള്‍ക്ക് നന്ദി! കുഞ്ഞ് നിര്‍വാണിന് പിച്ച വച്ചു തുടങ്ങാം: മരുന്നിനുള്ള 18 കോടി കിട്ടി
മണ്ണാര്‍ക്കാട്: എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന് നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി ...