കുഞ്ഞ് നിര്‍വാണിന് പരസഹായം കൂടാതെ ഇരിക്കാം: മരുന്നിനോട് നന്നായി പ്രതികരിക്കുന്നു; ആരോഗ്യത്തില്‍ മികച്ച പുരോഗതി
ഒറ്റപ്പാലം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി- എസ്എംഎ എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച പാലക്കാട്ടെ ഒന്നരവയസ്സുകാരന് നിര്‍വാണിന്റെ ആരോഗ്യനിലയില്‍ പുരോഗതി. നിര്‍വാണിന് സ്വന്തമായി തന്ന് ഇരിക്കാനാവുന്നുണ്ട്. മരുന്ന് നല്കിയ ...