ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടി നിർമല; സംസ്ഥാനത്തിന് തന്നെ അഭിമാനം!
ഹൈദരാബാദ്: ബാലവിവാഹത്തിൽ നിന്നും രക്ഷനേടിയ പെൺകുട്ടി ആന്ധ്രാ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റെ മറുവാക്കാണ് നിർമ്മല എന്ന ഈ പെൺകുട്ടി. ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് വന്ന നിർമല ...