അനധികൃത സ്വത്ത് സമ്പാദനവും പീഡനക്കേസുകളും; ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം; ആദ്യ നടപടിയുമായി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തന്റെ വകുപ്പില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പാക്കി നിര്‍മ്മല സീതാരാമന്. ചീഫ് കമ്മീഷണറും പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാരും കമ്മീഷണറുമടക്കം ആദായനികുതി വകുപ്പിലെ 12 ...