2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി…? പ്രതികരണവുമായി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. തനിക്കറിയാവുന്നിടത്തോളം ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ...