‘അവള്‍ക്ക് അതിവേഗം നീതി ലഭിക്കണം, ഞങ്ങള്‍ക്ക് സംഭവിച്ച പോലെ ഏഴ് വര്‍ഷം നീതിക്കായി പൊരുതേണ്ടി വരരുത്’; നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടര്‍ ബാലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ലഭിക്കാന്‍ തങ്ങളെ പോലെ ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ. എഎന്‍ഐക്ക് ...