നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കേണ്ട; ഒരുമിച്ച് മതി; കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാകില്ലെന്ന് ഉറപ്പായി. നാല് പ്രതികളുടേയും ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ...