എന്റെ ഭര്‍ത്താവ് നിരപരാധി , അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം; ആവശ്യവുമായി നിര്‍ഭയ കുറ്റവാളിയുടെ ഭാര്യ, കോടതിയെ സമീപിച്ചു
ഔറംഗബാദ്: 'എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം' ഇത് നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളുടെ ഭാര്യയുടെ വാക്കുകളാണ്. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് ...