പണം തിരിച്ചടയ്ക്കാന്‍ സാധ്യതയില്ല, തെളിവും നശിപ്പിച്ചേക്കും; നാലാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12000 കോടി വായ്പ എടുത്ത് ലണ്ടനിലേയ്ക്ക് മുങ്ങിയ രത്ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയല്‍ കോടതി തള്ളി. ...