തവനൂരിലെ അമ്മമാരെ സാക്ഷിയാക്കി നിരഞ്ജനയ്ക്ക് മാംഗല്യം; ആശിർവദിക്കാനെത്തി മുഖ്യമന്ത്രിയും ഗവർണറും
മലപ്പുറം: തവനൂരിലെ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആശിർവാദത്തിൽ മുൻ സ്പീക്കറും നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. ലളിതമായ ചടങ്ങിലായിരുന്നു തിരുവനന്തപുരം സ്വദേശി സംഗീത് ...