കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ച് നല്‍കി; അമ്മ അറസ്റ്റില്‍
കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാലിഫോണിയയിലാണ് സംഭവം. കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയതിന്റെ പേരിലാണ് യുവതിക്കെതിരെ പോലീസ് കേസ് എടുത്തത്. ...

