ബിഡിഎസ് വിദ്യാര്‍ഥിയുടെ നിപ്പ ഫലം നെഗറ്റീവ്; തിരുവനന്തപുരത്ത് ആശങ്ക ഒഴിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ബൈക്കില്‍ ...