സംസ്ഥാനത്ത് ആശ്വാസകരമായ സാഹചര്യം;നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പർക്കപട്ടികയിലുള്ള ആർക്കും തന്നെ നിപ രോഗബാധയില്ല. കൂടുതൽ ആളുകൾ സമ്പർക്കപട്ടികയിലേക്ക് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി ...