രോഗം ബാധിച്ച ആളിന്റെ വീട്ടിലേക്കോ പ്രദേശത്തേക്കോ മാധ്യമ പ്രവര്‍ത്തകര്‍ പോവരുത്; കെകെ ഷൈലജ
കൊച്ചി: ഇന്ന് രാവിലെയാണ് കേരളത്തില്‍ വീണ്ടും നിപ്പാ വൈറസ് ബാധിച്ചുവെന്ന കാര്യം ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ അറിയിച്ചത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിനാണ് നിപ്പാ ...