നിപ രോഗലക്ഷണങ്ങൾ ഉള്ളത് രണ്ട് ആരോഗ്യപ്രവർത്തകർക്ക്; ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും; കുട്ടിയുടെ റൂട്ട്മാപ്പ് പുറത്തുവിടും
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12 വയസുള്ള കുട്ടി മരിച്ചതിന് പിന്നാലെ സമ്പർക്കത്തിലേർപ്പെട്ട രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ രണ്ടുപേരും ആരോഗ്യ പ്രവർത്തകരാണ്. സ്വകാര്യ ...