Tag: nipah

മുൻപ് മറ്റാർക്കെങ്കിലും നിപ ബാധിച്ചോയെന്ന് പരിശോധിക്കും; നിലവിലെ സ്‌റ്റോക്കിന് പുറമെ ഓസ്‌ട്രേലിയയിൽ നിന്നും കൂടുതൽ മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

നിപ സമ്പർക്കപട്ടികയിലെ 11 പേർക്ക് രോഗലക്ഷണങ്ങൾ; കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട്: നിപ വ്യാപനത്തെ തുടർന്ന് കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ ...

നിപ സമ്പർക്കപട്ടിക 251 പേരായി വർധിച്ചു; അഞ്ചുപേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ

നിപ സമ്പർക്കപട്ടിക 251 പേരായി വർധിച്ചു; അഞ്ചുപേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ

കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തയാറാക്കിയ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവർ. 63 പേരെ കൂടി ചേർത്ത് മൊത്ത ...

നിപ വ്യാപനം തീവ്രമായേക്കില്ല; കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന്

നിപ വ്യാപനം തീവ്രമായേക്കില്ല; കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന്

കോഴിക്കോട്: കോഴിക്കോട് ഒരു നിപ കേസ് സ്ഥിരീകരിച്ചെങ്കിലും നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക ...

സമീപ പ്രദേശത്ത് നിപ; മലപ്പുറത്തും അതീവ ജാഗ്രത; പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കണ്ടാൽ അറിയിക്കണം

സമീപ പ്രദേശത്ത് നിപ; മലപ്പുറത്തും അതീവ ജാഗ്രത; പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കണ്ടാൽ അറിയിക്കണം

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ മലപ്പുറവും അതിജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഏതുസാഹചര്യവും ...

സൗമ്യമായി പെരുമാറുന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന ഹാഷിമിന്റെ വിയോഗം വിശ്വസിക്കാനാകാതെ പാഴൂർ ഗ്രാമം; കുടുംബത്തിന് നഷ്ടമായത് ഏകപ്രതീക്ഷയായ മകൻ

സൗമ്യമായി പെരുമാറുന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന ഹാഷിമിന്റെ വിയോഗം വിശ്വസിക്കാനാകാതെ പാഴൂർ ഗ്രാമം; കുടുംബത്തിന് നഷ്ടമായത് ഏകപ്രതീക്ഷയായ മകൻ

മാവൂർ: നിപ ജീവൻ കവർന്ന 12വയസുകാരൻ മുഹമ്മദ് ഹാഷിം കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. പരിചയമുള്ള എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി ഹാഷിമിനെ അവസാനമായി ...

നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം:  എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

നിപ പ്രതിരോധം: മോണോക്ലോണല്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്നും ഏഴ് ദിവസത്തിനുള്ളില്‍ എത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്നും ഏഴ് ദിവസത്തിനുള്ളില്‍ എത്തും. ഐസിഎംആര്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, ...

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് നിപയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈസമയം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കുകയാണ് ഇന്‍ഫോ ക്ലിനിക്ക്. കോവിഡ് പോലെ പെട്ടെന്ന് പടര്‍ന്നുപിടിയ്ക്കുന്ന അസുഖമല്ല നിപ ...

നിപ പോസീറ്റിവായവര്‍ക്ക് എല്ലാ ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ്: ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി

നിപ പോസീറ്റിവായവര്‍ക്ക് എല്ലാ ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ്: ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി

കോഴിക്കോട്: കോഴിക്കോട് നിപ ബാധിതനായ കുട്ടി മരിക്കുകയും സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. നിപ ...

മുൻപ് മറ്റാർക്കെങ്കിലും നിപ ബാധിച്ചോയെന്ന് പരിശോധിക്കും; നിലവിലെ സ്‌റ്റോക്കിന് പുറമെ ഓസ്‌ട്രേലിയയിൽ നിന്നും കൂടുതൽ മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

മുൻപ് മറ്റാർക്കെങ്കിലും നിപ ബാധിച്ചോയെന്ന് പരിശോധിക്കും; നിലവിലെ സ്‌റ്റോക്കിന് പുറമെ ഓസ്‌ട്രേലിയയിൽ നിന്നും കൂടുതൽ മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

കോഴിക്കോട്: ഞായറാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങൾ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. മരിച്ച കുട്ടിക്കു മുൻപ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ ...

വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാം; എല്ലാവർഷവും മോക്ഡ്രിൽ നടത്താറുണ്ടെന്ന് കെകെ ശൈലജ

വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാം; എല്ലാവർഷവും മോക്ഡ്രിൽ നടത്താറുണ്ടെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാനാകുമെന്ന് ...

Page 5 of 10 1 4 5 6 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.