നിപ്പാ ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും; വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരും
കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരം. ഈ സാഹചര്യത്തില്‍ യുവാവിന്റെ രക്തം വീണ്ടും പരിശോധനയ്ക്ക് അയക്കും. ...