സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിയുന്നു; നിരീക്ഷണത്തിലായിരുന്ന നാലു പേര് ആശുപത്രി വിട്ടു
കൊച്ചി: സംസ്ഥാനത്ത് നിപ്പ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ വൈറസ് ബാധയുമായി ...