തിരുവനന്തപുരത്ത് 2 പേര്‍ക്ക് പനിയും നിപ ലക്ഷങ്ങളും, പരിശോധനയ്ക്ക് സാമ്പിളുകള്‍ അയക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍ത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട ...