ആശ്വാസം, നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെയും പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ...