വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഇല്ല: നിപ ബാധയുടെ ഉറവിടത്തില്‍ ആശങ്ക, മൃഗങ്ങളെ പരിശോധിയ്ക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ബാധയുടെ ഉറവിടത്തില്‍ അവ്യക്തത. പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഇല്ല. വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലം ...