നിപ സാമ്പിള്‍ പരിശോധന: ഹൈറിസ്ക് കാറ്റഗറിയിലെ 11 പേരുടെ ഫലം നെഗറ്റീവ്; പുതിയ കേസുകളില്ല
കോഴിക്കോട്: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത ...