ചികിത്സയിലുള്ള കിട്ടിക്ക് നിപ തന്നെ; സ്ഥിരീകരിച്ച് സംസ്ഥാനം; ഔദ്യോഗികമായ സ്ഥിരീകരണം ഉടനെന്ന് ആരോഗ്യമന്ത്രി
മലപ്പുറം: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14കാരന് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ...