വവ്വാലുകളില്‍ നിപ സാന്നിധ്യം: നിപയ്ക്കെതിരെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച മേഖലകളിലെ വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ സാമ്പിളുകളില്‍ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ ...