നിപ: മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു, കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി; പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാൻ നിർദേശം
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോടും മലപ്പുറത്തും കൂടുതൽ ജാഗ്രത വേണമെന്നു മന്ത്രി അറിയിച്ചു. പാണ്ടിക്കാട് പഞ്ചായത്തിൽ ...