പ്രതികളുടെ സാമൂഹ്യ പശ്ചാത്തലമാണോ കുറ്റകൃത്യത്തിലേക്ക് നയിച്ചത്; ജിഷ വധക്കേസിലും ആറ്റിങ്ങൽ ഇരട്ടക്കൊലയിലും വധശിക്ഷ വിധിച്ചത് പുനഃപരിശോധിക്കും: ഹൈക്കോടതി
കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ ജിഷാ വധക്കേസിലേയും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധശിക്ഷ പുനപരിശോധിക്കുമെന്ന് ഹൈക്കോടതി. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ...