സ്വാധീനിക്കാനായിരുന്നെങ്കില് പത്ത് വര്‍ഷം കാത്തിരിക്കേണ്ടായിരുന്നു: രാജേഷിനോടുള്ള വിരോധം തീര്‍ക്കുകയാണ്; നിനിത കണിച്ചേരി
പാലക്കാട്: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലി നേടുകയായിരുന്നു ലക്ഷ്യമെങ്കില്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. നിയമന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ...