പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരം നിമിഷയ്‌ക്കെതിരെ പ്രതിഷേധം, നിയമനടപടി
ആറന്മുള: നവമാധ്യമ താരത്തിനെതിരേ വന്‍ പ്രതിഷേധം. പുതുക്കുളങ്ങര പള്ളിയോടത്തില്‍ ചെരിപ്പിട്ടുക്കയറി ഫോട്ടോയെടുത്തതിലാണ് താരത്തിനെതിരെ വിമര്‍ശനം കടുക്കുന്നത്. ചാലക്കുടി സ്വദേശിനിയായ നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ...