സംസ്ഥാന അവാര്‍ഡിന് പിന്നാലെ ബെന്‍സ് എ ക്ലാസ് സ്വന്തമാക്കി നിമിഷ സജയന്
ദിലീഷ് പോത്തന് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്. ഇതിനു പുറമെ ചോല, ഒരു ...
ദിലീഷ് പോത്തന് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്. ഇതിനു പുറമെ ചോല, ഒരു ...
നിറത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള നിമിഷയുടെ മധുരപ്രതികാരമാണ് സംസ്ഥാന അവാര്‍ഡെന്ന് സംവിധായിക സൗമ്യ സദാനന്ദന്. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് സൗന്ദര്യമില്ലെന്ന ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി അനു സിതാരയും നിമിഷ സജയനും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരും അവാര്‍ഡ് പ്രഖ്യാപനം കണ്ടതും ഒരുമിച്ചിരുന്നാണ്. ...
കനത്ത പോരാട്ടമായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായികാഴ്ചവെയ്ക്കപ്പെട്ടത്. മികച്ച നടനുവേണ്ടിയുള്ള പുരസ്കാരത്തിനായി കടുത്തമത്സരം നടത്തി ഒടുവില്‍ സൗബിന് ഷാഹിറും ജയസൂര്യയും പുരസ്കാരം പങ്കിട്ടു. നായികയാവാനായുള്ള മത്സരത്തിനും കടുപ്പം ...
കൊച്ചി: തനിക്ക് ഡബ്ല്യുസിസി പോലുള്ള കൂട്ടായമയോട് ബഹുമാനമാണ്, താനതിനെ പിന്തുണക്കുന്നതായും ചലച്ചിത്രനടി നിമിഷ സജയന്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ ലിംഗവ്യത്യാസം ഒരു ഘടകമല്ല, അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ് നിമിഷ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.