നീലേശ്വരം വെടിക്കെട്ട് അപകടം: മംഗളൂരുവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ഇതോടെ മരണം അഞ്ചായി
കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ...