സംഹാരരൂപിണിയായി വാണിയംപുഴ, ജീവന് പണയംവച്ച് ഇരുട്ടുകുത്തി കോളനികളിലേക്ക് ഭക്ഷണവുമായി വനംവകുപ്പിന്റെയും എന്‍ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥര്‍; വീഡിയോ വൈറല്‍
നിലമ്പൂര്‍: മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച നിലമ്പൂരും ഉള്‍പ്രദേശങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വനമേഖയായ വാണിയംപുഴ ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ നിവാസികളും പ്ലാന്റേഷന് കോര്‍പ്പറേഷനിലെ ജീവനക്കാരും ...