ലീഗിന് പ്രാധാന്യമില്ലാതെ മലപ്പുറത്ത് ഒരു മുനിസിപ്പാലിറ്റി, ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ലീഗിന് പ്രതിനിധ്യമില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂരില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാന്‍ ...