‘ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്ത് ജീവിതത്തിലെ സൗഭാഗ്യം’: നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്നെ വിലക്കുന്നത് എന്തിന്; ബഹിജ ദലീല
കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവം വാര്‍ത്തയായിരുന്നു. പിന്നാലെ നിക്കാഹിന് പള്ളിക്കുള്ളില്‍ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല് ...