താരതമ്യം ചെയ്ത് മതിവരാതെ രാഖി സാവന്ത്; പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്ത്താവാന് പോകുന്ന ദീപക് എന്ന് താരം!
ബോളിവുഡിന്റെ ചൂടന്‍ താരം രാഖി സാവന്ത് തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നതിലും താരമതമ്യം ചെയ്യുന്നതിലും മതിവരാതെ മുന്‍പോട്ടു പോവുകയാണ്. ദീപിക-രണ്‍വീര്‍ ജോഡിയെ വിട്ട് ഇപ്പോള്‍ താരമത്യം പ്രിയങ്ക-നിക് ...