ഇന്ത്യന്‍ ചെസ്സിലെ മലയാളി അത്ഭുത പ്രതിഭ! ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ച് നിഹാല്‍ സരിന്
തൃശൂര്‍: ലോക ചെസ് ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ചെസിലെ അത്ഭുത ബാലന് മലയാളിയായ നിഹാല്‍ സരിന്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയിലെ ...