കുറ്റ്യാടി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു;മലയോര പ്രദേശങ്ങള്‍ വഴിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: ശക്തമായ മഴയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രയാണ് നിരോധിച്ചത്. ...