കൊവിഡ് വ്യാപനം; ഒമാനില്‍ രാത്രികാല വിലക്ക് പ്രാബല്യത്തില്‍ വന്നു
മസ്കറ്റ്: രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മറ്റി തീരുമാനം ഇന്നലെ(മാര്‍ച്ച് 4) മുതല്‍ നിലവില്‍ ...