ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി! ‘ജോലി പോയാലും വേണ്ടില്ല, വിദ്യയെ വിവാഹം കഴിച്ചിട്ടേ മടങ്ങൂ’: വിദ്യയെ ചേര്‍ത്ത്പിടിച്ച് നിധിന്‍
തൃശ്ശൂര്‍: 'ജോലി പോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി''-വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം ...