പൊതുവിദ്യാലയങ്ങളുടെ വളര്‍ച്ചയില്‍ മനംതകര്‍ന്ന് മനോരമ; സര്‍ക്കാര്‍ സ്കൂളുകളെ പരിഹസിക്കുന്ന മനോരമ വാര്‍ത്തക്കെതിരെ രക്ഷിതാവിന്റെ അനുഭവ കുറിപ്പ്
തിരുവനനന്തപുരം: 'സര്‍ക്കാര്‍ സ്കൂളുകളുടെ മാറ്റങ്ങള്‍ കണ്ടശേഷം മക്കളെ സ്കൂള്‍ ചേര്‍ത്ത രക്ഷകര്‍ത്താവാണ് ഞാന്‍' ഇത് വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി കൊണ്ടുള്ള മനോരമയുടെ വാര്‍ത്ത കണ്ട ഒരു ...