രാജകീയമെങ്കിലും ലളിതം, മനോഹരം ; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര; വിവാഹവസ്ത്രം ഒരുക്കിയത് 110 പേര് ചേര്‍ന്ന്!
ഹോളിവുഡ് ബോളിവുഡിനെ കൈപിടിച്ച പ്രിയങ്ക ചോപ്ര-നിക് ജോനസ് വിവാഹം സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡിങ് ചര്‍ച്ചാവിഷയമാണ്. വിവാഹത്തിന്റെ മനോഹര നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിക്കും പ്രിയങ്കയും ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. മെഹന്ദി ആഘോഷത്തിന്റെയും ...