ഭര്‍ത്താവ് നിക്കിനെക്കാളും പ്രായം കൂടുതല്‍; ആളുകളുടെ അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര
ഭര്‍ത്താവായ നിക്കിനെക്കാളും പത്ത് വയസിന് മുതിര്‍ന്നയാളാണ് പ്രിയങ്ക ചോപ്ര. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ പിടിച്ചുതൂങ്ങി നിരന്തരം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് ...