നിത്യവും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അച്ഛന്‍ ഒടുവില്‍ പറഞ്ഞു, ഞാന്‍ മരിച്ചാലും രാവിലെ നീ അവര്‍ക്ക് ഭക്ഷണമെത്തിക്കണമെന്ന്, നെഞ്ചുപൊട്ടി രാജന്റെ ഇളയ മകന്‍ പറയുന്നു
നെയ്യാറ്റിന്‍കര: കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ മനോവിഷമത്തില്‍ തീകൊളുത്തി ആത്മഹത്യചെയ്ത രാജന്റെയും ഭാര്യയുടേയും മരണം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഇരുവരുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാത്ത വിങ്ങലിലാണ് രാജന്റെ ഗ്രാമം. ...










