Tag: neyyattinkara

ranjith | bignewslive

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ ഇളയ മകന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തിആത്മഹത്യ ചെയ്ത രാജന്‍ അമ്പിളി ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. ...

rajan family | bignewslive

പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും; നെയ്യാറ്റിന്‍കരയിലെ കുട്ടികളെ സന്ദര്‍ശിച്ച് കളക്ടര്‍, വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവെന്ന് രാജന്റെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് സിങ് ഖോസ സന്ദര്‍ശിച്ചു. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ...

വീടൊഴിപ്പിക്കാനായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞു, തെരുവിലിറക്കുന്നതിന് മുമ്പ് വാടക വീട് കണ്ടെത്തി അമ്മയ്ക്കും മകള്‍ക്കും താമസസൗകര്യമൊരുക്കി;  പോലീസുകാരന്റെ നന്മയെ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍

വീടൊഴിപ്പിക്കാനായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞു, തെരുവിലിറക്കുന്നതിന് മുമ്പ് വാടക വീട് കണ്ടെത്തി അമ്മയ്ക്കും മകള്‍ക്കും താമസസൗകര്യമൊരുക്കി; പോലീസുകാരന്റെ നന്മയെ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടേയും മരണവാര്‍ത്ത കേരളക്കര വേദനയോടെയാണ് കേട്ടത്. രാജന്റെയും അമ്പിളിയുടെയും മരണത്തോടെ ഒറ്റപ്പെട്ടുപോയ രണ്ട് ...

neyyattinkara, vasantha | bignewslive

കഴുത്ത് അറുത്താലും രാജന്റെ കുടുംബത്തിന് ഭൂമി നല്‍കില്ല; നിലപാട് മാറ്റി പരാതിക്കാരി വസന്ത

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രാജന്റെ കുടുംബത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ അയല്‍വാസി വസന്ത. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് ...

Vasantha Neyyattinkara

രാജന്റെ കുടുംബം താമസിച്ച സ്ഥലം മറ്റാർക്കെങ്കിലും നൽകുമെന്ന് വാദം; വസന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികൾ ആത്മഹത്യാശ്രമത്തിനിടെ മരിച്ച സംഭവത്തിൽ അയൽക്കാരിയും പരാതി നൽകിയ വ്യക്തിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നും മാറ്റാനായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്‌നം ...

neyyattinkara | bignewslive

‘സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കും, എന്നാല്‍ ഈ ഭൂമിയില്‍ തന്നെ വീട് വേണം’; നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

തിരുവനന്തപുരം: വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. എന്നാല്‍ തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ...

Neyyattinkara Rajan| Kerala News

അയൽവാസിയായ സ്ത്രീയുടെ വാക്കു കേട്ട് പോലീസ് ചാടിപുറപ്പെട്ടതോ? റവന്യൂ ഉദ്യോഗസ്ഥർ പോലുമില്ലാതെ പോലീസിന്റെ അമിതാവേശം എന്തിന്? ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പുരയിടത്തിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് എത്തിയത് മതിയായ മുന്നൊരുക്കങ്ങളില്ലാതെ എന്ന് സൂചന. പോലീസ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികൾ പൊള്ളലേറ്റ് ...

Neyyattinkara | Kerala News

‘നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്’; പോലീസിന് നേരെ വേദനയോടെ വിരൽ ചൂണ്ടി രാജന്റെ മകൻ; കേരളാ പോലീസാണ് മരണങ്ങളുടേയും രണ്ട് അനാഥത്വങ്ങളുടേയും ഉത്തരവാദിയെന്ന് വിടി ബൽറാം

തിരുവനന്തപുരം: പുരയിടത്തിൽ നിന്നും ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീപടർന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ കേരള മനസാക്ഷിയെ കുത്തിനോവിക്കുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ...

rajan and ambili | bignewslive

നിത്യവും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അച്ഛന്‍ ഒടുവില്‍ പറഞ്ഞു, ഞാന്‍ മരിച്ചാലും രാവിലെ നീ അവര്‍ക്ക് ഭക്ഷണമെത്തിക്കണമെന്ന്, നെഞ്ചുപൊട്ടി രാജന്റെ ഇളയ മകന്‍ പറയുന്നു

നെയ്യാറ്റിന്‍കര: കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ മനോവിഷമത്തില്‍ തീകൊളുത്തി ആത്മഹത്യചെയ്ത രാജന്റെയും ഭാര്യയുടേയും മരണം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഇരുവരുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാത്ത വിങ്ങലിലാണ് രാജന്റെ ഗ്രാമം. ...

rajan and family | bignewslive

കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ തന്നെ രാജനും അമ്പിളിക്കും അന്ത്യവിശ്രമം, ആരോമില്ലാതെ തനിച്ചായി രണ്ട് മക്കള്‍, മരണത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍, നാടിന് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയെ

നെയ്യാറ്റിന്‍കര: കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ തന്നെ രാജനും ഭാര്യയ്ക്കും അന്ത്യവിശ്രമം. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.