നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും റിമാന്‍ഡില്‍
തിരുവനന്തപുരം: വീടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്ത് ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടേയും ബന്ധുക്കള്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, ...