ഫണ്ടില്ല, ആശുപ്രത്രിയെ സ്വയം വെള്ളപ്പൂശി ആര്‍എംഒയും സഹപ്രവര്‍ത്തകരും
തിരുവനന്തപുരം: നാടിന്റെ സ്വന്തം ജനറല്‍ ആശുപത്രിയെ വെള്ളപൂശി സ്റ്റെതസ്കോപ്പ് പിടിക്കുന്ന കൈകള്‍. ഹൃദയമിടിപ്പ് അളക്കാന്‍ സ്റ്റെതസ്കോപ്പ് പിടിക്കുന്ന കൈകളില്‍, ചുമരുകളില്‍ വെള്ളപൂശാനുള്ള പെയിന്റിംഗ് ബ്രഷ് കണ്ടവരൊക്കെ ഒരുനിമിഷം ...