ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഉറക്ക ഗുളിക നല്‍കില്ല, നാലംഗസംഘം മെഡിക്കല്‍ ഷോപ്പ് ആക്രമിച്ചു
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നല്‍കാത്തതിന് മെഡിക്കല്‍ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ മെഡിക്കല്‍ ഷോപ്പിന് നേരെയാണ് പാതിരാത്രിയില്‍ നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. ...