എല്ലാം ദൈവത്തിന്റെ വിധി, അത് നടപ്പിലായി..! ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ
തിരുവന്തപുരം: എല്ലാം ദൈവത്തിന്റെ വിധിയാണ് അത് നടപ്പിലായി സനല്‍കുമാറിന്റെ കൊലപാതകത്തിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സനല്‍കുമാറിന്റെ ഭാര്യ വിജി. കൂടുതല്‍ പ്രതികരിക്കാന്‍ ...