കനത്ത മഴ: 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു
കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര, കല്ലാർകുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങൽക്കുത്ത്, പീച്ചി, മൂഴിയാർ, ...
കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര, കല്ലാർകുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങൽക്കുത്ത്, പീച്ചി, മൂഴിയാർ, ...
തിരുവനന്തപുരം: നെയ്യാര്‍ഡാം സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐ ഗോപകുമാറിന് സസ്പെന്ഷന്. ഗോപകുമാറിനെ അന്വേഷണവിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും ഡിഐജി ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 83. 45 മീറ്റര്‍ ആണ്. ...
കാട്ടാക്കട: നെയ്യാര്‍ ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന് (49) ആണ് മരിച്ചത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയല് ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതവും അരുവിക്കര ഡാമിന്റെ ഒരു ഷട്ടറുമാണ് തുറക്കുന്നത്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.