നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് മരണം, പതിനേഴ് പേര്‍ക്ക് പരിക്കേറ്റു, പൊള്ളലേറ്റ പലരുടെയും നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര് മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റിലെ രണ്ടാമത്തെ ...