ഉണര്‍ന്നിരിക്കുമ്പോഴും ബോധമില്ലാത്ത അവസ്ഥ, കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം
സോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ...